09:27pm 27 July 2026
NEWS
നിരോധിത ലഹരിയുമായി ഒരാൾ പിടിയിൽ
14/05/2025  02:27 PM IST
Anvarshareef vazhakkad
നിരോധിത ലഹരിയുമായി ഒരാൾ പിടിയിൽ

കുന്നമംഗലം: ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ മാവൂർ ചെറുപ്പയിലെ സർക്കാർ പൊതുവിതരണ കേന്ദ്രത്തിന് സമീപത്ത് നിന്നും നിരോധിത മയക്കുമരുന്നായ  10 ഗ്രാം മെത്താഫിറ്റമിനുമായി വെള്ളലശ്ശേരി  പള്ളിപ്പുറത്ത് ചാലിൽ  സ്വദേശി അഹമ്മദ് പി സി (28 ) യെ കുന്ദമംഗലം റേഞ്ച് എക്സൈസ് പിടി കൂടി. എക്സൈസ് ഇൻസ്പെക്ടർ ആഷിക് ഷാനു എ ഇ ഐ ഷാജു .എൻ ബി ,പ്രിവൻറ്റീവ് ഗ്രേഡ്ഓഫീസർ  മാരായ വിപിൻ പി ,സുജീഷ് കെ യും സി.ഇ.ഓമാരായ റെനീഷ് കെ പി, നൗഷീർ ടി വി എന്നിവരും ചേർന്നാണ് പ്രതിയെ പിടി കൂടിയത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img